This is default featured slide 1 title

Go to Blogger Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger Now replace these sentences with your own descriptions.

Saturday, 2 September 2017

അഭിമാന മുഹുര്‍ത്തം..................


മലയാള ഭാഷക്കുംസാഹിത്യത്തിനും അഭിമാനമുഹൂര്‍തമാണിത്ജ്ഞാനപിഠംനേടിയതോടെ  എന്‍ വി യും എന്‍ വി യിലുടെ മലയാളവുംഅഗ്ഗികാരത്തിന്‍റെ നെറുകയിലേക്ക് ഉയര്‍ന്നുനില്കുന്നു.
ശ്രീ  എന്‍ വി പറയുന്നു "എന്‍റെകവിതകള്‍കും,ഗാനങ്ങള്‍കുംപ്രചോദനമായത്അതില്‍നിറഞ്ഞു നില്കുന്നത് ' എന്‍റെ ഗ്രാമമാണ്‌ ' അവിടത്തെതുടിപ്പുകളുംനേര്‍കാഴ്ചകളുമാണ് .....'
 എന്‍ വി എഴുതിയകവിതകളിലും,ഗാനങ്ങളിലുംമിക്കവയും ലോകത്തില്‍എവിടെയുമുള്ളമലയാളികളുടെയും മനസ്സില്‍ഗൃഹാതുരത്വം ഉണര്‍ത്തുന്നവരികളാണ് .
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍മേയുന്നഎന്ന് തുടങ്ങുന്ന ഗാനംഓര്‍മയില്‍ കൊണ്ടുനടക്കാത്തഒരു മലയാളിയും ഉണ്ടാവില്ല.
 കവിയെ ആദരിച്ചതിളുടെജ്ഞാനപിഠം സ്വയം ആദരവുനേടിയിരിക്കുന്നു .
മലയാളത്തിന്റെ പൂമുഖത്തേക്ക്‌ ജ്ഞാനപീഠത്തിന്റെ വാഗ് ദേവതാ ശില്പവുമായി വന്നു കയറിയ
മലയാളത്തിന്‍റെ മഹാകവിക്ക്‌സന്തോഷത്തോടെ.......,അഭിമാനത്തോടെ......അനുമോദനങ്ങള്‍ നേരുന്നു.....


ജനിച്ച നാടിനെ ഇഷ്ടപെടുന്നവാരാണല്ലോ നാമെല്ലാവരും..വര്‍ത്തമാനകാലത്തില്‍ നാം എവിടെയാണെങ്കിലും ഭൂതകാലത്തിലെ സുഖമുള്ളതും നൊമ്പരം ഉണര്‍ത്തുന്നതും ആയ ഓര്‍മകളില്‍ "ഗ്രാമം" നിറഞ്ഞു നില്‍ക്കുന്നു..
"എന്റെ ഗ്രാമം " എല്ലാവരിലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന വാക്കാണ്‌.
ഓരോരുത്തര്‍ക്കും പലതരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാവാം, മറ്റുള്ളവരുമായി പങ്കിടവുന്നതും അല്ലാത്തതും..
കുട്ടിക്കാലത്ത്കൂട്ടുകരോടുത്തുള്ള ഓര്‍മ്മകള്‍, ഗ്രാമത്തിലെ ഉത്സവങ്ങള്‍ അങ്ങനെ പലതും....
അത് കൊണ്ട് തന്നെ ഈ ബ്ലോഗ്‌ നിങ്ങളെ പലതും ഓര്‍മിപിക്കുകയാണ്..നഷ്‌ടമായ പലതിനെയും ...
നല്ല അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള, നല്ല ഓര്‍മ്മകള്‍ സൂക്ഷിക്കുവാനുള്ള ഒരു ഇടമാകട്ടെ എന്റെഗ്രാമം എന്ന് ആശംസിക്കുന്നു....