Saturday, 2 September 2017


ജനിച്ച നാടിനെ ഇഷ്ടപെടുന്നവാരാണല്ലോ നാമെല്ലാവരും..വര്‍ത്തമാനകാലത്തില്‍ നാം എവിടെയാണെങ്കിലും ഭൂതകാലത്തിലെ സുഖമുള്ളതും നൊമ്പരം ഉണര്‍ത്തുന്നതും ആയ ഓര്‍മകളില്‍ "ഗ്രാമം" നിറഞ്ഞു നില്‍ക്കുന്നു..
"എന്റെ ഗ്രാമം " എല്ലാവരിലും ഗൃഹാതുരത്വം ഉണര്‍ത്തുന്ന വാക്കാണ്‌.
ഓരോരുത്തര്‍ക്കും പലതരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാവാം, മറ്റുള്ളവരുമായി പങ്കിടവുന്നതും അല്ലാത്തതും..
കുട്ടിക്കാലത്ത്കൂട്ടുകരോടുത്തുള്ള ഓര്‍മ്മകള്‍, ഗ്രാമത്തിലെ ഉത്സവങ്ങള്‍ അങ്ങനെ പലതും....
അത് കൊണ്ട് തന്നെ ഈ ബ്ലോഗ്‌ നിങ്ങളെ പലതും ഓര്‍മിപിക്കുകയാണ്..നഷ്‌ടമായ പലതിനെയും ...
നല്ല അനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള, നല്ല ഓര്‍മ്മകള്‍ സൂക്ഷിക്കുവാനുള്ള ഒരു ഇടമാകട്ടെ എന്റെഗ്രാമം എന്ന് ആശംസിക്കുന്നു....

0 comments:

Post a Comment