Saturday, 2 September 2017

അഭിമാന മുഹുര്‍ത്തം..................


മലയാള ഭാഷക്കുംസാഹിത്യത്തിനും അഭിമാനമുഹൂര്‍തമാണിത്. ജ്ഞാനപിഠംനേടിയതോടെ ഓ എന്‍ വി യും, ഓ എന്‍ വി യിലുടെ മലയാളവുംഅഗ്ഗികാരത്തിന്‍റെ നെറുകയിലേക്ക് ഉയര്‍ന്നുനില്കുന്നു.
ശ്രീ ഓ എന്‍ വി പറയുന്നു "എന്‍റെകവിതകള്‍കും,ഗാനങ്ങള്‍കുംപ്രചോദനമായത്, അതില്‍നിറഞ്ഞു നില്കുന്നത് ' എന്‍റെ ഗ്രാമമാണ്‌ ' അവിടത്തെതുടിപ്പുകളുംനേര്‍കാഴ്ചകളുമാണ് .....'
ഓ എന്‍ വി എഴുതിയകവിതകളിലും,ഗാനങ്ങളിലുംമിക്കവയും ലോകത്തില്‍എവിടെയുമുള്ളമലയാളികളുടെയും മനസ്സില്‍ഗൃഹാതുരത്വം ഉണര്‍ത്തുന്നവരികളാണ് .
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍മേയുന്ന" എന്ന് തുടങ്ങുന്ന ഗാനംഓര്‍മയില്‍ കൊണ്ടുനടക്കാത്തഒരു മലയാളിയും ഉണ്ടാവില്ല.
ഇ കവിയെ ആദരിച്ചതിളുടെജ്ഞാനപിഠം സ്വയം ആദരവുനേടിയിരിക്കുന്നു .
മലയാളത്തിന്റെ പൂമുഖത്തേക്ക്‌ ജ്ഞാനപീഠത്തിന്റെ വാഗ് ദേവതാ ശില്പവുമായി വന്നു കയറിയ
മലയാളത്തിന്‍റെ മഹാകവിക്ക്‌സന്തോഷത്തോടെ.......,അഭിമാനത്തോടെ......അനുമോദനങ്ങള്‍ നേരുന്നു.....

0 comments:

Post a Comment